സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ മുന്നിലുണ്ടാകുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ശോഭാ സുരേന്ദ്രന്, ഏ.എന്‍.രാധാകൃഷ്ണന് എന്നിവര്‍ വിട്ടുനിന്നു.
Original reporting. Fearless journalism. Delivered to you.